സ്വർണവില ഈ വർഷം ഇനി പുതിയ റെക്കോഡിടിൽല... ഡിസംബർ വരെ വില കൂടിൽലെന്ന് വിദഗ്ധർ
2026 ലെ രണ്ടാം പകുതിയിൽ‍ സ്വർ‍ണ വില എക്കാലത്തെയും ഉയർ‍ന്ന നിരക്കിലെത്താന്‍ സാധ്യതയിൽലെന്ന് സാമ്പത്തിക വിദഗ്ധർ‍. ഭൗമരാഷ്ട്രീയ സംഘർ‍ഷങ്ങൾ‍ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ‍ സ്വർ‍ണത്തിനുൾള ഡിമാന്‍ഡ് വർ‍ധിപ്പിക്കുന്നുണ്ടെങ്കിലും, ഉയർ‍ന്ന യു എസ് പലിശനിരക്കുകൾ‍, ട്രഷറി ബോണ്ട് ആദായനിരക്കുകളിലെ വർ‍ധനവ്, കരുത്താർ‍ജ്ജിക്കുന്ന ഡോളർ‍ എന്നിവ സ്വർ‍ണവിലയിൽ‍ സമ്മർ‍ദ്ദം ചെലുത്തുന്നത് തുടരും. എന്റമ്മോ..! വെറുതെയിരുന്നാലും പ